കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക എന്നീ ആവശ്യങ്ങൾ ഉയർത്തി കെഎസ്ടിഎയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ഉപജില്ലാ സമ്മേളനം നടന്നു
കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക എന്നീ ആവശ്യങ്ങൾ ഉയർത്തി കെഎസ്ടിഎയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ഉപജില്ലാ സമ്മേളനം നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം. രമോശ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

