കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തില്‍ ഇന്റർനാഷണൽ ചെസ്സ് ദിനത്തോടനുബന്ധിച്ച് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

Jul 20, 2024 - 07:24
 0
കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ സ്പോർട്സ് കൗൺസിലിന്റെ  നേതൃത്വത്തില്‍ ഇന്റർനാഷണൽ ചെസ്സ് ദിനത്തോടനുബന്ധിച്ച് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് ടൂർണ്ണമെന്റ്  സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തില്‍ ഇന്റർനാഷണൽ ചെസ്സ് ദിനത്തോടനുബന്ധിച്ച് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു . ചെസ്സ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനകര്‍മ്മം കോളേജ് മാനേജർ ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ നിര്‍വ്വഹിച്ചു. സംസ്ഥാന ചെസ് ചാമ്പ്യന്‍ ശ്രീ. ഡാനി പി ജോണ്‍ മുഖ്യാതിഥിയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കോളേജ് സ്‌പോര്‍ട് കോര്‍ഡിനേറ്റര്‍ ശ്രീ. ദേവസ്യാ പി വി. സ്വാഗതം ആശംസിച്ചു . സ്‌പോര്‍ട്‌സ് കോഡിനേറ്റർ ആയ ശ്രീമതി ഡോണാ ഷൈജു, വിദ്യാര്‍ത്ഥി പ്രതിനിധികളായ ശ്രീ. ജൂബിന്‍ ജോസഫ്, ആന്‍ സാജു സക്കറിയ, ആകാശ് ടോമി, ആകാശ് ദേവ്, ആല്‍ബിന്‍ രാജു, മിഥുന്‍ റോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികളയാവര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow