കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ചു; വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലാണ് സംഭവം

Sep 28, 2026 - 13:13
 0
കളിക്കുന്നതിനിടെ  കഴുത്തില്‍ കയര്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ചു;  വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലാണ് സംഭവം
This is the title of the web page

വണ്ടിപ്പെരിയാറില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലാണ് സംഭവം. ആസാം സ്വദേശികളായ ഷാഹിത കാത്തൂന്‍ - ഷാഹിര്‍ ഹുസൈന്‍ എന്നിവരുടെ മകന്‍ സൈന്നൂര്‍ ആലം (10) ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ചെത്തിയ സമയത്താണ് ഇവര്‍ താമസിക്കുന്ന ലയത്തില്‍ കുട്ടിയെ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചുരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow