ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് ;സോഷ്യൽ സർവ്വീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈ മാസം 6-ാം തിയതി എഴുകും വയൽ പാരിഷ് ഹാളിൽ വച്ച് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സീസൺ 2 (ഇ- ലെവൽ) സംഘടിപ്പിയ്ക്കുന്നു
എഴുകുംവയൽ: സോഷ്യൽ സർവ്വീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈ മാസം 6-ാം തിയതി എഴുകും വയൽ പാരിഷ് ഹാളിൽ വച്ച് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സീസൺ 2 (ഇ- ലെവൽ) സംഘടിപ്പിയ്ക്കുന്നു. ഒന്നാം സമ്മാനം 6006. രൂപയും ട്രോഫിയും , രണ്ടാം സമ്മാനം 5005 രൂപയും ട്രോഫിയും. മൂന്നാം സമ്മാനം 4004 ലും ട്രോഫിയും ,കൂടാതെ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ബാക്കി അഞ്ച് ടീമിന് 1000 രൂപാ വീതം പ്രോത്സാഹന സമ്മാനം
ടൂർണ്ണ മെന്റിലെ മികച്ച ചിത്രങ്ങൾ എടുക്കുന്നവർക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും ഉണ്ടായിരിയ്ക്കുന്നതാണ്. പത്ര സമ്മേളനത്തിൽ എഴുകുംവയൽ സോഷ്യൽ സർവ്വീസ് ഗ്രൂപ്പ് പ്രസിഡന്റ് ജോജോ മരങ്ങാട്ട് , സെക്രട്ടറി നോബിൾ കണ്ണൻചിറ , ട്രഷറർ നിതിൻ പല്ലാട്ട് , ഷിനോയി അമ്പാട്ട് സൊയി കുന്നത്ത് , ഡോൺ പിരിയൻ മാക്കൽ, വിബിൻ സെബാസ്റ്റ്യൻ ഇരുമ്പു കുത്തിയിൽ , സോയി കുന്നത്ത് , എബി പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു
തുടർന്ന് ESS ഗ്രൂപ്പിന്റെ സപ്ലിമെന്റ് ആയ ഫ്ലൈയ്യർ ന്റെ പ്രകാശനവും നടന്നു. സപ്ലിമെന്റ് കോർഡിനേറ്റർ ഷിനോയി അമ്പാട്ട് പ്രസിഡന്റ് ജോജോ മരങ്ങാട്ടിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു ..
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും Mob: 9497484031,9947074541
Related Posts
What's Your Reaction?
-
fnfOzvSR11 year agoReplyLike (0)-
fnfOzvSR11 year agoLike (0)
-
-
fnfOzvSR11 year agoReplyLike (1)-
fnfOzvSR11 year agoLike (0)
-
-
fnfOzvSR11 year agoReplyLike (1)-
fnfOzvSR11 year agoLike (0)
-
-
fnfOzvSR11 year agoReplyLike (0) -
fnfOzvSR11 year agoReplyLike (0)
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent

