കട്ടപ്പന വൈഎം സിഎ യുടെ നേതൃത്വ വയോമിത്രം പ്രോജക്‌ട് ഉദ്ഘാടനം ചെയ്തു

Sep 29, 2026 - 21:06
 0
കട്ടപ്പന വൈഎം സിഎ യുടെ നേതൃത്വ വയോമിത്രം പ്രോജക്‌ട് ഉദ്ഘാടനം ചെയ്തു
This is the title of the web page

കട്ടപ്പന വൈഎം സിഎ യുടെ നേതൃത്വ വയോമിത്രം പ്രോജക്‌ട് ഉദ്ഘാടനം നടന്നു . കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് സൽജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈഎം സി എ കുടുംബാംഗങ്ങളായ മുതിർന്ന അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. സി.കെ ജേക്കബ്, മേരിക്കുട്ടി ജേക്കബ് എന്നീ മുതിർന്ന അംഗങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന വൈഎം സി എ വനിതാ ഫോറം കൺവീനർ ബീന ടോമി, കോ ഓർഡിനേറ്റർ നിമ്മി സജി, കട്ടപ്പന വൈഎംസിഎ സെക്രട്ടറി ടോമി ഫിലിപ്പ് , പി.എം ജോസഫ്, റ്റോണി ബോസ്, ജാൻസി ജോസഫ്, അജി ഫിലിപ്പ്, സിസിലിയാമ്മ ജോസഫ് ,സ്‌നേഹ ലാൽ എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow