വനത്തോട് ചേർന്നുള്ള തോട്ടം മേഖലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടർ

Sep 30, 2026 - 06:27
Sep 30, 2026 - 06:29
 0
വനത്തോട് ചേർന്നുള്ള തോട്ടം മേഖലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടർ
This is the title of the web page

വനത്തോട് ചേർന്ന തോട്ടം മേഖലയിൽ രാത്രി സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി  ഇടുക്കി ജില്ലാ കളക്ടർ.വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെയാണ് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയത്.മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കാനാണ് നടപടി.തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കുമാണ് കർശന നിർദ്ദേശം നൽകിയത്. ഈ സമയം തോട്ടത്തിൽ പണികൾ നടത്തരുതെന്നും നിർദ്ദേശമുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow