വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കട്ടപ്പന ഉപജില്ലാ സർഗ്ഗോത്‌സവം കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടന്നു

Sep 29, 2026 - 21:05
 0
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കട്ടപ്പന ഉപജില്ലാ സർഗ്ഗോത്‌സവം കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടന്നു
This is the title of the web page

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കട്ടപ്പന ഉപജില്ലാ സർഗ്ഗോത്‌സവം കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടന്നു. യോഗത്തിൽ പ്രിൻസിപ്പാൾ മിനി ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സർഗോത്‌സവം ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് പുഷ്പമ്മ എസ് മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ സി, നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ അധ്യാപകൻ ജോർജ് ജേക്കബ്, കട്ടപ്പന സബ് ജില്ല വിദ്യാരംഗം കൺവീനർ പ്രീത കെ.എസ്, ഹെഡ്‌മിസ്ട്രസ് റാണി ദീപ, ഗീത ആർ പിള്ള എന്നിവർ പ്രസംഗിച്ചു. കഥാരചന,കവിതാ രചന, പുസ്‌തകാസ്വാദനം, കാവ്യാലാപനം അഭിനയം, ചിത്ര രചന, നാടൻ പാട്ട് എന്നിവയിൽ ശില്പശാലയും മൽസരങ്ങളും നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow