ദിശാ യോഗം:പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കണം: ഡീന്‍ കുര്യാക്കോസ് എംപി

Sep 28, 2026 - 20:12
 0
ദിശാ യോഗം:പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കണം: ഡീന്‍ കുര്യാക്കോസ് എംപി
This is the title of the web page

ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള ദിശാ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) യോഗം ഡീന്‍ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സാമ്പത്തികവര്‍ഷത്തിന്റെ പകുതിഭാഗം അവസാനിച്ചതിനാല്‍ ഓരോ വകുപ്പുകളും പദ്ധതികള്‍ക്ക് അനുവദിക്കപ്പെട്ട തുക സമയബന്ധിതമായി ചെലവഴിച്ച് പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് എം.പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദയോഗത്തില്‍അഡ്വ. സിറിയക് തോമസ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, നോമിനേറ്റഡ് അംഗമായ എന്‍.കെ ബിജു, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, ജില്ലാതലവകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow