സമാശ്വാസം - 2026 എന്ന പേരിൽ മുതിർന്ന പൗരന്മാർക്കുള്ള മെഡിക്കൽ ക്യാമ്പ് കാഞ്ചന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . മെഡിക്കൽ ക്യാമ്പ്ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ്‌ മണ്ണൂർ ഉദ്ഘാടനം ചെയ്തു.

Mar 12, 2026 - 16:03
 0
സമാശ്വാസം - 2026 എന്ന പേരിൽ  മുതിർന്ന പൗരന്മാർക്കുള്ള മെഡിക്കൽ ക്യാമ്പ് കാഞ്ചന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . മെഡിക്കൽ ക്യാമ്പ്ഗ്രാമ  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  അനീഷ്‌ മണ്ണൂർ ഉദ്ഘാടനം ചെയ്തു.
This is the title of the web page

സമാശ്വാസം - 2026 എന്ന പേരിൽ മുതിർന്ന പൗരന്മാർക്കുള്ള മെഡിക്കൽ ക്യാമ്പ് കാഞ്ചന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . മെഡിക്കൽ ക്യാമ്പ്ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ്‌ മണ്ണൂർ ഉദ്ഘാടനം ചെയ്തു.കാഞ്ചിയാർ ഗ്രാമപഞ്ചയാതിന്റെയും, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് സമാശ്വാസം - 2026 മുതിർന്ന പൗരന്മാർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ്കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ്‌ മണ്ണൂർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജയ്മോൻ അഴകൻപറമ്പിൽ, വാർഡ് മെമ്പർമാരായ സന്ധ്യ ജയൻ, ആലിസ് സെൻ, ജെയിംസ് മാത്യു, ചന്ദ്രൻ നാഗൻ, ജോസഫ് മൂഴയിൽ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ ശ്വാസകോശ വിദഗ്ദ്ധ, ഡോ സാറ, പൊതു വിഭാഗം ഡോക്ടർമാർ, സൗജന്യ കണ്ണ് പരിശോധന, ലാബ് സേവനങ്ങൾ, x-ray, മരുന്ന് വിതരണവും ലഭ്യമാക്കി. ഡോ അമൽ ജോ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലത ഡി. അനീഷ്‌ ജോസഫ്, വിജിത വി. എസ്, നിഖിത p സുനിൽ, മിഥുൻ, ജയ ടി പി, ജിഷ, ധന്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow