കട്ടപ്പനയിൽ ഗാന്ധി ജയന്തി ഖാദി സ്പെഷ്യൽ റിബേറ്റ് മേളയ്ക്ക് തുടക്കം

Sep 29, 2026 - 10:42
 0
കട്ടപ്പനയിൽ ഗാന്ധി ജയന്തി ഖാദി സ്പെഷ്യൽ റിബേറ്റ് മേളയ്ക്ക് തുടക്കം
This is the title of the web page

കട്ടപ്പനയിൽ ഗാന്ധി ജയന്തി ഖാദി സ്പെഷ്യൽ റിബേറ്റ് മേളയ്ക്ക് തുടക്കംകേരള സർക്കാർ സ്ഥാപനമായ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഖാദി സ്പെഷ്യൽ റിബേറ്റ് മേള സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെയാണ് മേള. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവൺമെന്റ് റിബേറ്റ് ലഭ്യമാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഖാദി ഗ്രാമ സൗഭാഗ്യയുടെ നവീകരിച്ച ഷോറൂം വിമല സിൽക്ക് ഹൗസിന് സമീപം, ട്രെൻഡ്സ് ഫുട്‌വെയറിന് എതിർവശം കുഴിഞ്ഞാലിൽ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വിവരം മാനേജർ അറീച്ചിരിക്കുന്നു ഖാദി വസ്ത്രങ്ങളും വിവിധ ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow