സ്വച്ഛത ഹി സേവ - കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ ബാഡ്മിന്റൺ മത്സരം നടത്തി

Sep 30, 2026 - 13:16
 0
സ്വച്ഛത ഹി സേവ - കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ ബാഡ്മിന്റൺ മത്സരം നടത്തി
This is the title of the web page

സ്വച്ഛത ഹി സേവ കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മത്സരം സംഘടിപ്പിച്ചത്.കട്ടപ്പന യൂത്ത് യുണൈറ്റഡ് ക്ലബ്‌ ബാഡ്മിന്റൺ കോർട്ടിൽ ഡബിൾസ് ബാഡ്മിന്റൺ മത്സരം ആണ് സംഘടിപ്പിച്ചത്.5 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 1 ആം സ്ഥാനം കരസ്തമാക്കിയത് അജോമോൻ, സോജി തോമസ് എന്നിവരുടെ ടീമാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ബോബി ജോസഫ്, വിൻസെന്റ് ജോർജ് എന്നിവരുമാണ്. മത്സരശേഷം നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി മാലിസംസ്കരണത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ശേഷം വിജയികൾക്ക് ക്യാഷ് പ്രൈസും, ട്രോഫി യും, പ്രശസ്തി പത്രവും നൽകി അനുമോദിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow