പ്രിൻ്റിംഗ് ടെക്നോളജിയിൽ പുതിയ കാൽവയ്പ്പുമായി കട്ടപ്പന ഇൻസൈറ്റ് 21-ാം വയസിലേക്ക്
പരസ്യകലാരംഗത്ത് പുതുമകൾ സൃഷ്ടിച്ച ഇൻസൈറ്റ്, ഗ്ലാസിലും ഡോറിലും ടൈൽസിലും തുടങ്ങി എല്ലാ മെറ്റീരിലലുകളിലും നേരിട്ട് പ്രിൻ്റ് ചെയ്യാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യ ജില്ലയിൽ ആദ്യമായി അവതരിപ്പിക്കുന്നു.പരസ്യകലയിലും പ്രിൻ്റിംഗ് ടെക്നോളജിയിലും ഇൻസൈറ്റിൻ്റെ നവീന ചുവടുവയ്പ്പാണ് FLAT BED UV PRINTING. ഈ സംരംഭത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 03 ശനിയാഴ്ച്ച രാവിലെ 10 ന് കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.ജെ ബെന്നി നിർവ്വഹിക്കും.
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 32
Excellent
40.6 %
Good
15.6 %
Neither better nor bad
12.5 %
Bad
9.4 %
Worst
21.9 %