"എൻ്റെ നാട് എത്ര സുന്ദരം" പ്രോജക്ടിന്റെ ഉദ്ഘാടനം നടന്നു
നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്ക്കൂൾ സ്കൗട്ട്& ഗൈഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വെള്ളയാംകുടി കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് "എൻ്റെ നാട് എത്ര സുന്ദരം"പ്രോജക്ടിൻ്റെ ഉദ്ഘാടന കർമ്മം നടന്നു . സഗര സഭ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.

