കടമാക്കുഴി കോക്കാട്ടുമല കോളനി ഭാഗത്ത് കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു
കടമാക്കുഴി കോക്കാട്ടുമല കോളനി ഭാഗത്ത് കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു .നാളുകളായി കൂടിക്കിടന്ന മാലിന്യമാണ് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

