കട്ടപ്പന സെൻട്രൽ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ കേസിലെ പ്രതിയെ ക്രൈം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു
കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികള്‍ തിരിമറി നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ ബാങ്കിലെ മുൻ ഗോൾഡ് അപ്രൈസർ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി. അനിലിനെ ഇടുക്കി ക്രൈംബ്രാഞ്ച് ബാങ്കിലെത്തി തെളിവെടുപ്പ് നടത്തുന്നു.

