ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള നവംബര്‍ 27,28 തീയതികളില്‍

Nov 20, 2024 - 15:23
 0
ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള നവംബര്‍ 27,28 തീയതികളില്‍
This is the title of the web page

ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള നവംബര്‍ 27,28 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ്‌സ് കോളേജ്, സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ തൊടുപുഴ, എച്ച്.ആര്‍.സി ക്ലബ്ബ് മൂലമറ്റം, വണ്ടമറ്റം അക്വാറ്റിക്‌സെന്റര്‍ എന്നിവിടങ്ങളിലായി നടക്കും.അത്‌ലറ്റിക്‌സ്, കാരംസ്, കബഡി, ചെസ്സ്, ഫുട്‌ബോള്‍, പവര്‍ലിഫ്റ്റിംഗ്, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ഗുസ്തി, ലോണ്‍ ടെന്നീസ്, നീന്തല്‍, ഖോ-ഖോ, യോഗ, വെയ്റ്റ്‌ലിഫ്റ്റിംഗ്, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക്) എന്നീ ഇനങ്ങളിലാണ് കായികമേള സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി നല്‍കിയ എലിജിബിറ്റി ഫോം നവംബര്‍ 25 വൈകിട്ട് 5 ന് മുൻപായി സെക്രട്ടറി, ഇടുക്കി ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍, പൈനാവ് 685603 എന്ന തപാല്‍ വിലാസത്തിലോ, നേരിട്ടോ, idukkicivilservice2024@gmail.com എന്ന ഇ-മെയില്‍ ലിലോ ലഭ്യമാക്കേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നൽകേണ്ടതുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ 27 രാവിലെ 8 ന് അറക്കുളംസെന്റ്‌ജോസഫ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്-9895112027,04862-232499.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow