വാണിജ്യസ്ഥാപനങ്ങളുടെ രജിസ്ട്രേഷനും,പുതുക്കലും : അവസാന തീയതി ഈ മാസം 30

Nov 19, 2024 - 15:39
 0
വാണിജ്യസ്ഥാപനങ്ങളുടെ രജിസ്ട്രേഷനും,പുതുക്കലും : അവസാന തീയതി ഈ മാസം 30
This is the title of the web page

കേരള ഷോപ്സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമം പ്രകാരം വാണിജ്യ സ്ഥാപനങ്ങളുടെ 2025 -ലേയ്ക്കുള്ള രജിസ്ട്രേഷനും, രജിസ്ട്രേഷൻ പുതുക്കുന്നതിനുമായി പിഴയില്ലാതെ ഈ മാസം 30-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിന് അപേക്ഷയോടൊപ്പം നഗരസഭാ / പഞ്ചായത്ത് ലൈസൻസിന്റെ കോപ്പി, വാടക കെട്ടിടമാണെങ്കിൽ വാടക കരാർ എന്നിവആവശ്യമുണ്ട്. അപേക്ഷകൾ ഓൺലൈനായി www.le.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കേണ്ടതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രജിസ്ട്രേഷൻ എടുക്കാത്തതും പുതുക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ സ്മ‌ിത കെ.ആർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബർ ഓഫീസർമാരെ ബന്ധപ്പെടാവുന്നതാണ്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow