കട്ടപ്പന ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കട്ടപ്പന ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം.കഴിഞ്ഞ ദിവസം നടന്ന ഇലക്ഷന്റെ ഭാഗമായിട്ടാണ് സംഘർഷം ഉണ്ടായത് സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

