നെടുംകണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ പെരുംതേനീച്ച കൂട്ടത്തിന്റെ ആക്രമണം.15 പേർക്ക് കുത്തേറ്റു. നെടുങ്കണ്ടം താന്നിമൂട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ജോലിക്കിടെ തേനീച്ച കൂട്ടം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റവരെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.