വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിലേക്ക് തലകീഴായി മറിഞ്ഞു

Oct 19, 2024 - 20:00
 0
വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിലേക്ക് തലകീഴായി മറിഞ്ഞു
This is the title of the web page

ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത് വണ്ടിപ്പെരിയാറിൽ നിന്നും 62 മൈലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ പ്രിയദർശിനി നഗർ വളവിൽ വളവ് തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഈ സമയം ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് പുറകെ വരികയായിരുന്ന

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വാഹനത്തിൽ എത്തിവർ ഓടിയെത്തി ഓട്ടോറിക്ഷ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു സംഭവത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസ്സം ഏർപ്പെടുകയും ചെയ്തു പിന്നീട് ഓട്ടോറിക്ഷ നേരെ ആക്കിയ ശേഷം വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ശബരിമല മണ്ഡലകാല ഉത്സവത്തിന് മുന്നോടിയായി നട തുറന്നതോടുകൂടി തിരക്കനുപ്പെടുന്ന ദേശീയപാതയിൽ അപകടങ്ങൾ ഒഴിവാക്കി വാഹനം ഓടിക്കണം എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow