ദേവികുളത്ത് കന്നുകാലികൾ ചത്തുവീഴുന്നു. മൂന്ന് ദിവസത്തിനിടെ വായിൽ നുരയും പതയും വന്ന് ചത്തത് രണ്ട് പശുക്കൾ

Oct 19, 2024 - 09:54
 0
ദേവികുളത്ത് കന്നുകാലികൾ ചത്തുവീഴുന്നു. മൂന്ന് ദിവസത്തിനിടെ വായിൽ നുരയും പതയും വന്ന് ചത്തത്  രണ്ട് പശുക്കൾ
This is the title of the web page

ദേവികുളം സ്വദേശികളായ കമലമ്മ , ജോബി എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിൽ നുരയും പതയും വന്ന് ചത്തത്. ഭക്ഷണം തേടിപ്പോയ പശുക്കൾ ദേശിയപാതയിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മോനിച്ചന്റ പശു ദേവികുളം പോലീസ് സ്റ്റേഷൻ കോട്ടേഴ്സിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. അനിത പ്രാഥമിക ചികിൽസ നൽകിയിട്ടുണ്ട് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംഭവത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി റോബിൻ ആവശ്യപ്പെട്ടു.പോസ്റ്റ്മാർട്ടത്തിന് ശേഷമായിരിക്കാം കന്നുകാലികൾ എങ്ങനെ ചത്തുവെന്ന കാര്യത്തിൽ കൃത്യത ലഭിക്കുകയുള്ളു.മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow