ഇടുക്കി ഡി. എം .ഒ യുടെ സഹായി രാഹുൽ രാജിനെ വീണ്ടും റിമാൻഡ് ചെയ്തു
ഇടുക്കി ഡി. എം .ഒ യുടെ സഹായി രാഹുൽ രാജിനെ വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നടപടി.ഇയാളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്ന പണം സംബന്ധിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകും.

