ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസും സംയുക്തമായി നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഒക്ടോബർ 20ന്

Oct 16, 2024 - 12:55
 0
ലബ്ബക്കട  ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസും സംയുക്തമായി നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഒക്ടോബർ 20ന്
This is the title of the web page

 ലബ്ബക്കട  ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസും സംയുക്തമായ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാക്യാമ്പ് 20/10/2024 ഞായറാഴ്ച രാവിലെ 9.30-മുതൽ ഉച്ച കഴിഞ്ഞ് 1 - മണിവരെ ലബ്ബക്കട ജെ. പി. എം. കോളേജിൽവച്ച് നടത്തപ്പെടുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രമുഖ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതാണ്. ആവശ്യമുള്ളവർക്ക് സൗജന്യമായ് ശസ്ത്രക്രിയ ചെയ്യുന്നതിനും തുടർചികിത്സയ്ക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗകര്യം ചെയ്തു നൽകുന്നതുമാണ്.ക്യാമ്പിന് രജിസ്റ്റർ ചെയ്യുന്നതിനായ് 947463781- എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപെടുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow