കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പടിക്കൽ കെ പി പി എച്ച് എ പ്രതിഷേധ ധർണ
എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർസൈൻ ചെയ്യണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

