ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് കെഎസ്ആർടിസി ജീവനക്കാരുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ വ്യത്യസ്തമായ തെണ്ടൽ സമരം
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് കെഎസ്ആർടിസി ജീവനക്കാരുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ വ്യത്യസ്തമായ തെണ്ടൽ സമരം... ചെണ്ട കൊട്ടി യാത്രക്കാരിൽ നിന്നും പൈസ സംഹരിച്ചാണ് പ്രതിഷേധം നടത്തിയത്.

