നെടുങ്കണ്ടത്ത് എ ടി എം കവര്‍ച്ചാ ശ്രമം

നെടുങ്കണ്ടം പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം ആണ് തകര്‍ക്കാന്‍ ശ്രമിച്ചത്.കഴിഞ്ഞ രാത്രിയിലാണ് മോഷണ ശ്രമം നടന്നത്.എ ടി എം കൗണ്ടര്‍ തകർത്ത് പണം അപഹരിക്കാനായിരുന്നു ശ്രമം.കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തും.പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %