വർഷിപ്പ് ജീസസ് വോയ്സ് വർഷിപ്പ് ടീം കോട്ടയത്തിന്റെ നേതൃത്വത്തിൽ ഉണർവ് @ കുമളി ദൈവ വചന ശുശ്രൂഷ 2024 - ഡിസംബർ 14 ശനിയാഴ്ച്ച

Dec 13, 2024 - 09:57
Dec 13, 2024 - 09:57
 0
വർഷിപ്പ് ജീസസ് വോയ്സ് വർഷിപ്പ് ടീം കോട്ടയത്തിന്റെ നേതൃത്വത്തിൽ ഉണർവ് @ കുമളി ദൈവ വചന ശുശ്രൂഷ 2024 - ഡിസംബർ 14 ശനിയാഴ്ച്ച
This is the title of the web page

മനുഷ്യരാശിയുടെ താളം തെറ്റിയുളള ജീവിത രീതികൾ മൂലവും സാമൂഹിക തിൻമുകൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽദൈവവചന പ്രഘോഷണത്താൽ കുടുംബങ്ങളിലൂടെ സമൂഹത്തെ നൻമയുടെ പാതയിലേക്കാനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർഷിപ്പ് ജീസസ് വോയ്സ് വർഷിപ്പ് ടീം കോട്ടയത്തിന്റെ നേതൃത്വത്തിൽഉണർവ്@ കുമളിദൈവ വചന ശുശ്രൂഷ സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2024 - ഡിസംബർ 14 ന് രാവിലെ 9.30 മുതൽ 1. 30 വരെയുംവൈകുന്നേരം 5.30 മുതൽ 9.30 വരെയുമാണ്ദൈവ വചന ശ്രുശ്രൂഷ നടക്കുന്നത്. ഈ കാലഘട്ടത്തിൽ കർത്താവിനാൽ അതി ശക്തമായി ഉപയോഗിക്കപ്പെടുന്ന പ്രശസ്ത സുവിശേഷകൻ പാസ്റ്റർ അനി ജോർജ്ദൈവവചന ശുശ്രൂഷ നടത്തും.കുമളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർ വശമുള്ള YMCA ഹാളിൽ നടക്കുന്ന ഉണർവ് @ കുമളിദൈവ വചന പ്രഘോഷണത്തിൽ ഏവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർ അറിയിച്ചു.

V
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow