വൈദ്യുതി നിരക്ക് വർധനക്കെതിരെ കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി
വൈദ്യുതി നിരക്ക് വർധനക്കെതിരെ കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കട്ടപ്പന കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു.

