ഇടുക്കി തങ്കമണിയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
നീലിവയൽ ഇല്ലമ്പള്ളിൽ ഗോപാലകൃഷ്ണൻ (74) ആണ് മരിച്ചത്.തൊഴുത്തിൽ പശുവിനെ കറക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.ഉടനെതന്നെ തങ്കമണി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

