വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിനു മുൻപിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം നടത്തും

Dec 10, 2024 - 11:44
 0
വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിനു മുൻപിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം നടത്തും
This is the title of the web page

 വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കട്ടപ്പന കെഎസ്ഇബി ഓഫീസിനു മുമ്പിൽ ചൂട്ടുകത്തിച്ച് പ്രതിഷേധിക്കും. പ്രതിഷേധ പരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്യും. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരുൺകുമാർ കാപ്പുകാട്ടിൽ അധ്യക്ഷത വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow