ശ്വസിക്കുന്ന വായുവിനൊഴിച്ച് എല്ലാത്തിനും സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചന്ന് കെ പി സി സി മീഡിയ വക്താവ് അഡ്വ.സേനാപതി വേണു

Dec 7, 2024 - 15:17
 0
ശ്വസിക്കുന്ന വായുവിനൊഴിച്ച് എല്ലാത്തിനും സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചന്ന് കെ പി സി സി മീഡിയ വക്താവ്  അഡ്വ.സേനാപതി വേണു
This is the title of the web page

ശ്വസിക്കുന്ന  വായുവിനൊഴിച്ച് എല്ലാത്തിനും സംസ്ഥാന സർക്കാർ നികുതി വർദ്ധിപ്പിച്ചു,നികുതി കൊള്ളയാണ് സംസ്ഥനത്ത് നടക്കുന്നത് എന്നും കെ പി സി സി മീഡിയ വക്‌താവ്‌ അഡ്വ.സേനാപതി വേണു,.രാജകുമാരി ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിനും അശാസ്ത്രിയമായ വാർഡ് വിഭജനത്തിനും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി ടൗണിൽ നടന്ന പ്രതിഷേധ സദസ്സ് ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനത്തോട് കൂടിയാണ് പ്രതിഷേധ പൊതുസമ്മേളനം സംഘടിപ്പിച്ചത്.പ്രതിഷേധ സദസ്സിൽ ഡി സി സി അംഗങ്ങളായ പി യു സ്‌കറിയ,ഷാജി കൊച്ചുകരോട്ട്,മണ്ഡലം ഭാരവാഹികളായ സുനിൽ വാരിക്കാട്ട് ,സജോ പന്തതല,പി ആർ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow