കട്ടപ്പന ഗവൺമെന്റ് കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കെ എസ് യു ജില്ലയിൽ പഠിപ്പ് മുടക്കി
കട്ടപ്പന ഗവൺമെന്റ് കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കെ എസ് യു ജില്ലയിൽ പഠിപ്പ് മുടക്കി. കട്ടപ്പന ഐടിഐ കോളേജിൽ അടക്കം പ്രവർത്തകർ സ്ട്രൈക്ക് വിളിച്ചു.

