ഹൈറേഞ്ച് മാർത്തോമ്മാ കൺവൻഷന് തുടക്കമായി

Oct 19, 2024 - 11:07
 0
ഹൈറേഞ്ച് മാർത്തോമ്മാ കൺവൻഷന് തുടക്കമായി
This is the title of the web page

അഞ്ചാമത് ഹൈറേഞ്ച് മാർത്തോമ്മാ കൺവൻഷന് തുടക്കമായി റവ: ലിജു റ്റി വർഗീസ് കൺവൻഷൻ ഉത്ഘാടനം ചെയ്തു. കുമളി സെൻ്റർ സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന കൺവൻഷനാണ് വാഴവര മുളകരമേട് മാർത്തോമ്മാ കോൺഗ്രിഗേഷനിൽ ഉത്ഘാടനം ചെയ്തത്.സുവിശേഷകൻ സാജു ജേക്കബ്ബ് അയിരൂർ വചനശ്രുശ്രൂഷക്ക് നേതൃത്വം നൽകി,റവ: ജിതിൻ വർഗീസ്, തോമസ് കോശി, സോജി ,ബെന്നി എന്നിവർ സംസാരിച്ചു. രണ്ടാം ദിവസമായ ശനിയാഴ്ച്ച കല്ലാർ സെൻ്റ് : തോമസ് മാർത്തോമ്മാ ഇടവകയിൽ വച്ച് നടക്കുന്ന യോഗത്തിൽ ഇവാ : സാജു ജേക്കബ്ബ് വചന ശുശ്രുഷക്ക് നേതൃത്വം നൽകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow