വിവാഹ ഏജൻ്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം - 23 ന്

Oct 18, 2024 - 12:25
 0
വിവാഹ ഏജൻ്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം - 23 ന്
This is the title of the web page

വിവാഹ ഏജൻ്റുമാരുടെയും (വിവാഹ ബ്രോക്കർ ) , വിവാഹ ഏജൻസികളുടെയും (വിവാഹ ബ്യൂറോ, മാട്രിമോണി ) സ്വതന്ത്ര തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവാഹ ഏജൻ്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം 2024 ഒക്ടോബർ 23 ന് ബുധനാഴ്ച പകൽ 10 മണിക്ക് കട്ടപ്പന ബസ്സ് സ്റ്റാൻ്റിന് സമീപത്തുള്ള കട്ടപ്പന അനുഗ്രഹ മാര്യേജ് ബ്യൂറോ ഓഫീസ് ഹാളിൽ വച്ച് നടക്കുന്നു. വിവാഹ ഏജൻ്റുമാരും വിവാഹ ഏജൻസി നടത്തിപ്പുകാരും ക്ഷേമനിധിയിൽ അംഗമാകുന്നതിന് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 8848400601.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow