പുളിയന്മല ക്രൈസ്റ്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ് നടത്തി

Oct 17, 2024 - 16:09
 0
പുളിയന്മല ക്രൈസ്റ്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ് നടത്തി
This is the title of the web page

പുളിയന്മല ക്രൈസ്റ്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ് നടത്തി കോളേജ് പ്രിന്‍സിപ്പാള്‍ എം വി. ജോര്‍ജുകുട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു എമക് ഫെസ്റ്റിവല്‍ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന തരത്തില്‍ വൈവിധ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകളെ കൂട്ടിക്കൊണ്ടു പോവുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ധനം ഉപയോഗിക്കാതെ വേറിട്ട രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളാണ് പരിപാടിയുടെ ആകര്‍ഷണ ഘടകം, നിറങ്ങളും രുചികളും കോര്‍ത്തിണക്കി വിദ്യാര്‍്ഥികളെ മനസ്സിലെ നിറച്ചാര്‍ത്തുകളെ അതിമനോഹരമാക്കുക എന്നതാണ് ഈ ഫെസ്റ്റിന്റെ ലക്ഷ്യം. പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് എന്‍എസ്എസ് കോഡിനേറ്റര്‍ ടിന്റു ജോര്‍ജ് സഹപ്രവര്‍ത്തകരായ ആതിരാ മോള്‍ മനോജ് അനിറ്റ് ജോസ് വിദ്യാര്‍ത്ഥി പ്രതിനിധികളായ ശ്രീനന്ദ കെ, വില്യം എന്നിവരായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow