സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്.
പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മാസങ്ങള്‍ക്കു മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും ആവശ്യം.



