കാഞ്ചിയാർ പഞ്ചായത്തിൻ്റെയും വൊസാർഡ് ജീവ സീനിയർ സിറ്റിസൺ ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ ഡേയും മാനസിക ആരോഗ്യ ദിനവും സംയുക്തമായി ആഘോഷിച്ചു

Oct 3, 2026 - 19:03
 0
കാഞ്ചിയാർ പഞ്ചായത്തിൻ്റെയും വൊസാർഡ് ജീവ സീനിയർ സിറ്റിസൺ ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ ഡേയും മാനസിക ആരോഗ്യ ദിനവും സംയുക്തമായി ആഘോഷിച്ചു
This is the title of the web page

കാഞ്ചിയാർ പഞ്ചായത്തിൻ്റെയും വൊസാർഡ് ജീവ സീനിയർ സിറ്റിസൺ ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ ഡേയും മാനസിക ആരോഗ്യ ദിനവും സംയുക്തമായി ആഘോഷിച്ചു. ഇടുക്കി എം എൽ എ റോയി കെ പൗലോസ് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.കാഞ്ചിയാർ പഞ്ചായത്തിൻ്റെയും വൊസാർഡ് ജീവ സീനിയർ സിറ്റിസൺ ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിലാണ് സീനിയർ സിറ്റിസൺ ഡേയും മാനസിക ആരോഗ്യ ദിനവും സംയുക്തമായി ആഘോഷിച്ചത്. കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി എം എൽ എ റോയി കെ പൗലോസ് ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.ഉത്ഘാടന യോഗത്തിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സെലിൻ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായ അംഗം ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. വൊസാർഡ് ഡയറക്ടർ ഫാ ജോസ് ആൻ്റണി അനുഗ്രഹ പ്രഭാഷണം നടത്തി. കാഞ്ചിയാർ പഞ്ചായത്ത വൈസ് പ്രസിഡൻ്റ് അനീഷ് മണ്ണൂർ, ത്രിതല പഞ്ചായത്തംഗങ്ങൾ ജീവ സീനിയർ സിറ്റിസൺ ഫോറം പ്രസിഡൻ്റ് വി കെ കുട്ടപ്പൻ, വൊസാർഡ് ജീവനക്കാർ തുടങ്ങിയ സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow