വണ്ടൻമേട് മംഗളാദേവിക്ക് സമീപം ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു; മരിച്ചത് കുമാർ ഇല്ലം രവിചന്ദ്രൻ

Oct 19, 2026 - 19:51
 0
വണ്ടൻമേട് മംഗളാദേവിക്ക് സമീപം ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു; മരിച്ചത് കുമാർ ഇല്ലം രവിചന്ദ്രൻ
This is the title of the web page

വണ്ടൻമേട് മംഗളാദേവിക്ക് സമീപം ഗൃഹനാഥനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുമാർ ഇല്ലം രവിചന്ദ്രനാണ് മരിച്ചത്. വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ശാന്തി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വണ്ടൻമേട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow