സംസ്ഥാനത്ത് മേയ് 24 ന് സ്വകാര്യ ബസ് സമരം; KSRTCക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്ന് ഉടമകൾ

 - 
May 17, 2023 - 08:04
 0
സംസ്ഥാനത്ത് മേയ് 24 ന് സ്വകാര്യ ബസ് സമരം; KSRTCക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്ന് ഉടമകൾ
This is the title of the web page

സ്വകാര്യ ബസ്സ് ഉടമകളും, ജീവനക്കാരും ഈ മാസം 24ന് സര്‍വീസ് നിര്‍ത്തിവെച്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. ബസ്സ് ഉടമകളോട് വൈരാഗ്യത്തോടെ സർക്കാർ പെരുമാറുന്നുവെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെ സ്വിഫ്റ്റിന് വേണ്ടി പ്രൈവറ്റ് ബസ് പെർമിറ്റുകൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല, കെഎസ്ആര്‍ടിസിയുടെ അതേ കൺസഷൻ നിരക്ക് സ്വകാര്യബസിനും വേണമെന്നും അതിനായി വിദ്യാർത്ഥികളുടെ കൺസെഷൻ ഫീസ് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow