ഡെലിവറി ആപ്പ് സേവനത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് കട്ടപ്പനയിൽ പിടിയിലായി

Feb 19, 2026 - 11:07
 0
ഡെലിവറി ആപ്പ് സേവനത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് കട്ടപ്പനയിൽ പിടിയിലായി
This is the title of the web page

ഡെലിവറി ആപ്പ് സേവനത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് കട്ടപ്പനയിൽ പിടിയിലായി.കട്ടപ്പനയിൽ ഡെലിവറി ഏജന്റായി ജോലി നോക്കുന്ന തൃശൂർ ഒല്ലൂക്കര സ്വദേശി ശ്രീജിത്തിനെയാണ് ഒന്നര കിലോയോളം കഞ്ചാവുമായ കട്ടപ്പന എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

 കട്ടപ്പന-ഇടുക്കി റോഡിൽ സമ്പൂർണ്ണ ആയുർവ്വേദ ഹോസ്‌പിറ്റലിന് മുൻവശത്ത് റോഡരുകിൽ വച്ചാണ് ഇയാൾ പിടിയിലായത്.കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെ   എക്സൈസ് ഇൻസ്‌പെക്ടർ എം എഫ് അതുൽ ലോനനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow