ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതൃത്വത്തിൽ കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് CITU നേതൃത്വത്തിൽ ഉപ്പുതറയിൽ പ്രകടനം നടത്തി

Feb 12, 2026 - 10:35
 0
ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതൃത്വത്തിൽ 
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 
നടത്തുന്ന ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് CITU നേതൃത്വത്തിൽ ഉപ്പുതറയിൽ പ്രകടനം നടത്തി
This is the title of the web page

ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതൃത്വത്തിൽ കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് CITU നേതൃത്വത്തിൽ ഉപ്പുതറയിൽ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം സി.പി. ഐ.എ്രം) ലോക്കൽ സെക്രട്ടറി കെ.കലേഷ് കുമാർ ഉത്ഘാടനം ചെയ്തു.സി.കെ പ്രസാദ് അധ്യക്ഷനായി, സി.ഡി. ക്രിസ്റ്റി, റ്റി. ഷാജി, സുനിൽ കുമാർ, ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow