കാൽവരി മൗണ്ട് ഗിരി ജ്യോതി ക്രഡിറ്റ് യൂണിയൻ്റെ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും നടന്നു. ഹൈറേഞ്ച് ഡവലപ്മെൻ്റ് സോസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ.ജോസഫ് കൊച്ചു കുന്നേൽ ഉത്ഘാടനം ചെയ്തു.

Feb 10, 2026 - 18:33
 0
കാൽവരി മൗണ്ട് ഗിരി ജ്യോതി ക്രഡിറ്റ് യൂണിയൻ്റെ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും  നടന്നു.
ഹൈറേഞ്ച് ഡവലപ്മെൻ്റ് സോസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ.ജോസഫ് കൊച്ചു കുന്നേൽ
ഉത്ഘാടനം ചെയ്തു.
This is the title of the web page

കാൽവരി മൗണ്ട് ഗിരി ജ്യോതി ക്രഡിറ്റ് യൂണിയൻ്റെ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും നടന്നു.ഹൈറേഞ്ച് ഡവലപ്മെൻ്റ് സോസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ.ജോസഫ് കൊച്ചു കുന്നേൽ ഉത്ഘാടനം ചെയ്തു.കാൽവരി മൗണ്ട് സെൻ്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ വച്ചാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. യൂണിറ്റ് രക്ഷാധികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് അധ്യക്ഷനായിരുന്നു.

HDS എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ.ജോസഫ് കൊച്ചു കുന്നേൽ ഉത്ഘാടനം ചെയ്തു.യോഗത്തിൽ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസി. ജിപ്സി ജിമ്മി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളി ടോമി,കാമാക്ഷി ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബ തോമസ്, ജോബിൻ മാത്യു എന്നിവർക്ക് സ്വീകരണം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്രഡിറ്റ് യൂണിയൻ രൂപതാ പ്രസി. കുഞ്ഞമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് യൂണിറ്റ് ഭാരവാഹികളായ റജി വടക്കേൽ , സിബി പോൾ പാലത്താനം,ബിജു പുതുപ്പറമ്പിൽ, മാത്തുക്കുട്ടി മുണ്ടാട്ട്, എന്നിവർക്ക് ഫാ.സജി നരിമറ്റം ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. യൂണിറ്റ് പ്രസി. എം. ടി. തോമസ് ,വൈസ് പ്രസി. പ്രിൻസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow