തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാത്ത തോട്ടം ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണം.കേരള പ്ലാന്റേഷൻ മിഷൻ

Feb 9, 2026 - 09:32
 0
തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാത്ത തോട്ടം ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണം.കേരള 
 പ്ലാന്റേഷൻ മിഷൻ
This is the title of the web page

 പതിറ്റാണ്ടുകൾക് മുൻപ് എസ്റ്റേറ്റിൽ നിന്ന് വിരമിച്ചപോയ തോട്ടം തൊഴിലാളികൾക്ക് എസ്റ്റേറ്റ് ഉടമകൾ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ല പല എസ്റ്റേറ്റ് ഉടമകളും തോട്ടം പ്രതിസന്ധിയുടെ കാര്യം പറഞ്ഞാണ് വർഷങ്ങളോളം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത് പലതൊഴിലാളികളും ഇതിനോടൊപ്പം മരണപ്പെട്ടിട്ടുണ്ട് .

രോഗികളായി കിടപ്പിലായി വരും ഗ്രാറ്റുവിറ്റി കിട്ടാത്തതിൽ പെടും തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ വേണ്ടി തോട്ടം മുറിച്ച് വിൽപ്പന നടത്തുകയും തോട്ടത്തിലുള്ള വൻമരങ്ങൾ മുറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട് യാതൊരു സഹായങ്ങളും തൊഴിലാളിക്ക് നൽകുന്നില്ല ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ലയത്തിലാണ് ഇപ്പോഴും തൊഴിലാളികൾ താമസിക്കുന്നത് ലയങ്ങൾ പുതുക്കിപ്പണിയാനോ വേണ്ട രീതിയിലുള്ള ചികിത്സ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മറ്റ് ആനുകൂല്യങ്ങൾ ഒന്നും നൽകുന്നില്ല ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ പ്രതിസന്ധി നേരിടുന്നത് അടിയന്തരമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ വേണ്ട നടപടി സർക്കാരിന്റെ ഭാഗത്തുണ്ടാകണമെന്ന് പ്ലാന്റേഷൻ മിഷൻ ചെയർമാൻ ഷിബു കെ തമ്പി. ജനറൽ സെക്രട്ടറി. പി ടി. ശ്രീകുമാർ എന്നിവർ മുഖ്യമന്ത്രി. തൊഴിൽ വകുപ്പ്മന്ത്രി. ലേബർ കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow