ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന് ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണ് ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Feb 9, 2026 - 09:36
 0
ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.
കോൺഗ്രസിന് ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണ് ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
This is the title of the web page

ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.കോൺഗ്രസിന് ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണ് ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവികുളം മുൻ MLA എസ് രാജേന്ദ്രൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്നവർക്ക് മൂന്നാറിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസിത മൂന്നാർ എന്ന ആശയം സാക്ഷാത്ക്കരിക്കാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാറിൽ എൻ ഡി എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം. മൂന്നാറിലെ ദുസ്ഥിതികൾക്കു മാറ്റമുണ്ടാകണം.

പതിറ്റാണ്ടുകളായി മൂന്നാറിൽ വീടും കുടിവെള്ളവുമില്ലാതെ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാൻ മൂന്നാറിൽ എൻ ഡി എ സ്ഥാനാർത്ഥി ജയിച്ചാലെ കഴിയൂ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ചട്ടമൂന്നാറിൽ നിന്നും മൂന്നാർ പഞ്ചായത്തുഗ്രൗണ്ടിലേക്ക് ബി ജെ പി പ്രവർത്തകർ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow