നെടുമ്ബാശ്ശേരിയില്‍ വൻ മയക്കുമരുന്ന് വേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനര്‍ പിടിയില്‍

Jan 23, 2026 - 15:55
 0
നെടുമ്ബാശ്ശേരിയില്‍ വൻ മയക്കുമരുന്ന് വേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനര്‍ പിടിയില്‍
This is the title of the web page

നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആറ് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ കസ്റ്റംസ് പിടിയില്‍.വിപണിയില്‍ ഏകദേശം ആറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുല്‍ ജലീല്‍ ജസ്മാല്‍ ആണ് കസ്റ്റംസിന്റെ പരിശോധനയില്‍ പിടിയിലായത്. ഇയാള്‍ ഒരു ഫാഷൻ ഡിസൈനർ ആണെന്ന് കസ്റ്റംസ് അറിയിച്ചു.ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പ്രതി ബാങ്കോക്കില്‍ നിന്ന് കഞ്ചാവ് ആദ്യം സിംഗപ്പൂരിലേക്ക് എത്തിച്ച ശേഷം, അവിടെ നിന്ന് വിമാനം മാർഗം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും കസ്റ്റംസ് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow