കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു.

Oct 18, 2026 - 21:08
 0
കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു.
This is the title of the web page

കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ദർശന ഹാളിൽ വച്ചാണ് സമ്മേളനം നടന്നത്. ജില്ലാ പ്രസിഡൻ്റ് എം.സി.ബോബൻ അദ്ധ്യക്ഷനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ സെക്രട്ടറി ആർ മുരളീധരൻ പ്രവർത്തന റിപ്പാേർട്ട് അവതരിപ്പിച്ചു. ജി കെ പന്നാംകുഴി പ്രസിഡൻ്റായും ഷാജി ചിത്ര സെക്രട്ടറിയായും പി ബി സുരേഷ് ട്രഷററുമായി പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. കാഞ്ചിയാർ രാജൻ, ഇ ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow