ഹോസ്പിറ്റൽ അഡ്മിസ്ട്രേഷൻ കോഴ്സ്

Jan 23, 2026 - 17:08
 0
ഹോസ്പിറ്റൽ അഡ്മിസ്ട്രേഷൻ കോഴ്സ്
This is the title of the web page

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 

ഇടുക്കി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

*വാര്‍ത്താക്കുറിപ്പ്*

23 ജനുവരി 2026

*ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്*

തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്ക്: 7994926081

What's Your Reaction?

like

dislike

love

funny

angry

sad

wow