തളിപ്പറമ്പില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

Jan 23, 2026 - 11:41
 0
തളിപ്പറമ്പില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
This is the title of the web page

തളിപ്പറമ്പില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പുഷ്പഗിരിയിലെ സാജ് മഹലില്‍ ടി.പി.സഞ്ജീദ് സയീദിനൊണ്(31) കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് ധര്‍മ്മശാലയില്‍ വെച്ച്‌ കെ.എല്‍-59 ടി 4006 നമ്ബര്‍ ഇസൂസു വാഹനത്തില്‍ നിന്നും മുന്‍ഭാഗത്തെ ട്രേയില്‍ സൂക്ഷിച്ച 3.6478 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. തളിപ്പറമ്ബ് എസ്.ഐ കെ.വി.സതീശന്‍, ഡാന്‍സാഫ്ടീം അംഗങ്ങള്‍ എന്നിവര്‍ കോമ്ബിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയില്‍ പങ്കെടുത്തു. 2024 നവംബര്‍ എട്ടിനും സഞ്ജീദ് സയീദ് എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow