ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് കേക്ക് മുറിച്ച്‌ ആഘോഷം; ക്രിമിനലുകള്‍ക്ക് സിപിഎം വക സ്വീകരണം

Jan 23, 2026 - 13:02
 0
ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് കേക്ക് മുറിച്ച്‌ ആഘോഷം; ക്രിമിനലുകള്‍ക്ക് സിപിഎം വക സ്വീകരണം
This is the title of the web page

ഇരിട്ടി വട്ടക്കയത്ത് ക്രിമിനലുകള്‍ക്ക് സ്വീകരണം നല്‍കി സിപിഎം. ബിജെപി പ്രവർത്തകരായ ദമ്പതികളെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന പ്രതികള്‍ പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു സ്വീകരണം.ഷിനോയ്, ഓച്ചു, റോഷിത്, സുബിൻ എന്നി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തിറങ്ങുന്നതും കേക്ക് മുറിച്ച്‌ ആഘോഷിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 14നാണ് ബിജെപി പ്രവർത്തകരായ സുനില്‍കുമാറിനെയും ഭാര്യ ബിന്ദുവിനെയും സിപിഎമ്മുകാർ ആക്രമിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow