ഉപ്പുതറ കൊച്ചുകരിന്തരുവിയിൽ വീടിനുള്ളിൽ തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു.

Oct 18, 2026 - 17:23
 0
ഉപ്പുതറ കൊച്ചുകരിന്തരുവിയിൽ വീടിനുള്ളിൽ
തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു.
This is the title of the web page

ഉപ്പുതറ കൊച്ചുകരിന്തരുവിയിൽ വീടിനുള്ളിൽ തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു.കൊച്ചുകരുന്തരുവി അമ്പലംകുന്ന് പനന്താനത്ത് മോഹനൻ (57 ) ആണ് മരിച്ചത്.ഉച്ചക്ക് 12 .30 ന് ശേഷമാണ് സംഭവം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിനോദയാത്രക്ക് വാഗമണ്ണിലേക്ക് പോയ ട്രാവലർ യാത്രക്കാരാണ് തീ കത്തുന്നത് കണ്ടത്. ഇവർ അയൽക്കാരെ വിവരം അറിയിച്ചു. അയൽക്കാർ ഓടിയെത്തി മുറിക്കുള്ളിലെ തീ വെള്ളം ഒഴിച്ച് അണച്ചു.തൊട്ടടുത്ത മുറിയിൽ മോഹനൻ തുങ്ങി നിൽക്കുന്നത് കണ്ട് വാഗമൺ പോലീസിൽ വിവരം അറിയിച്ചു.വർഷങ്ങളായി കുടുംബ പ്രശ്‌നം നിലനില്ക്കുകയായിരുന്നു.കുടുംബ പ്രശ്‌നത്തെ തുടർന്നാണ് വീട്ടിനുള്ളിൽ തീയിട്ട ശേഷം മോഹനൻ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow